28TH LSG ANDROTH BECOME THE CHAMPION THANK YOU VISITORS...
28TH LSG CHETLAT MEET CLOSED & HANDED OVER THE MEET FLAG BY THE CHIEF GUEST SRI. VIJENDRA SINGH RAWAT, IAS, DISTRICT COLLECTOR UTL TO THE TEAM MANAGER ANDROTH TO THE REPRESENTATIVE OF HOST ISLAND FOR 29TH LSG ............

Monday, October 29, 2018

അങ്കത്തട്ടിലെ ഒരുക്കത്തിന് ആൾകൂട്ടം (അത്ഥിതികൾ) എത്തികഴിഞ്ഞു



ചെത്ത്ലാത്ത്: കാത്തിരുപ്പിൻറെ നിമിശം അണഞ്ഞുതുടങ്ങി ആദ്യഘട്ടമായി  29.10.2018 എത്തിത്തുടങ്ങിയ അഥിതികൾ മിനിക്കോഴി, കടമത്ത്, അമിനി എന്നീ നാട്ടുകാരാണ്‌. 30.10.2018 മിക്കവാറും ദ്വീപിലെ മത്സരാർത്തികൾ എത്തി . വരും നാളുകളിൽ അങ്കം കുറിക്കേണ്ടവർ എത്തി തുടങുമ്പോൾ അവരെ സവീകരിക്കാനും ആദിത്യമര്യാദകൾ ഒട്ടും കുറയ്ക്കാതെ ആദിദേയർ കഴിവിൻറെ പരമാവതി ഭംഗിയാക്കുന്നു. അത്ഥിതികളെ സൽക്കരിക്കാൻ നാട്ടിലെ ഉമ്മമാരും പെങ്ങന്മാരും സെല്ഫ് ഹെൽപ്പ് ഗ്രൂപ്പുകളിൽ പലവിധ വർണങ്ങളിലുള്ള പലഹാരവും നിരത്തി കാത്തിരുപ്പിലാണ് .നീണ്ട കാലത്തിനുശേശമാണ് ലക്ഷദ്വീപ് സ്‌കൂൾ കായിക മാമാങ്കം ചെത്ത്ലാത്ത് ദ്വീപിൽ എത്തുന്നത് അതിനെ കഴിവിന്റെ പരമാവധി ഭംഗിയാക്കാനള്ള തിടുക്കാത്തതിലാണ്. നാളെ രാവിലെ മിനിറ്റിൻറെ ഒദ്യോഗിക ഉത്‌ഘാടന ചടങ്ങിനായി ബഹുമാനപ്പെട്ട ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, എം.പി. പി.സി.സി  തുടങ്ങിയ വിശിഷ്ട വ്യക്തികൾ എത്തിച്ചേരുന്നതാണ്..........................



2 comments: